!-- disable copy paste -->
ഞാന്‍ മുഹമ്മദ്‌ .
കുറച്ചു കാലം സൗദി അറേബ്യയില്‍
ജോലി ചെയ്തു.
കുറേക്കാലം ഒമാനിലും.
ഇതില്‍ പലപ്പോഴായി എഴുതിയ
കുറിപ്പുകള്‍ ഉണ്ട്.
ഒപ്പം പുതിയവയും.
ഇനം തിരിച്ചല്ല ഇവയൊന്നും
അടുക്കി വച്ചിരിക്കുന്നത്.
കണ്ടും കേട്ടും വായിച്ചും അനുഭവിച്ചും
മനസ്സില്‍ പതിഞ്ഞ കാഴ്ചകളുടെ
അക്ഷരാവിഷ്കാരം .